കോഹ്ലി കരുതിയിരിക്കുക, സിംഹാസനം സ്വന്തമാക്കാന്‍ സ്മിത്ത് ഒരുങ്ങുന്നു. ആഷസിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്മിത്തിന് ഗുണമായത്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസനെ പിന്തള്ളിയാണ് സ്മിത്തിന്റെ കുതിപ്പ്.
ICC Test Rankings,ICC,Steve Smith,Virat Kohli,Test Ranking,
0 Comments