ഉറ്റവരുടെ കണ്ണുനീർതുള്ളികളും തേങ്ങലുകളും ബാക്കിയാക്കി ആ കണ്ണ് ആറടി മണ്ണിലേക്ക് മടങ്ങി. കളിക്കളത്തിലെ സിന്തറ്റിക് ട്രാക്കിൽ പൊലിഞ്ഞു വീണ അഫീൽ ജോൺസണെ അന്ത്യാശ്രുക്കൾ പൊഴിച്ചാണ് ഉറ്റവരും സഹപാഠികളും പാലക്കാരും അന്ത്യ യാത്രയാക്കിയത്. രാവിലെ അഫീലിന്റെ ശരീരം അഫീലിന് അപകടം പറ്റിയ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലും പിനീട് പാലാ സെന്റ് തോമസ് സ്കൂളിലും പൊതു ദർശനത്തിനു വച്ച്. പിനീട്അഫീൽ പഠിച്ചിരുന്ന മൂന്നിലവ് നവജ്യോതി സ്കൂളിൽ എത്തിഹെപ്പോൾ സഹപാഠികൾ അന്ത്യാഞ്ജലിയർപ്പിച്ചു
പിനീട് അഫീലിന്റെ നാലിലാവിലെ വീട്ടിൽ എത്തിച്ചപ്പോൾ അവിടെ ഹൃദയ ഭേദകങ്ങളായ രംഗങ്ങളായിരുന്നു.

0 Comments