Advertisement

60 വര്‍ഷത്തെ വായനാവസന്തത്തിന് താഴ് വീണു | Railway Bookstall |

60 വര്‍ഷത്തെ വായനാവസന്തത്തിന്  താഴ് വീണു | Railway Bookstall | അരനൂറ്റാണ്ടിലേറെക്കാലം ട്രയിൻ യാത്രക്കാർക്ക് പത്രമാസികകൾ വിതരണം ചെയ്ത തിരൂർ റെയിൽവേ സ്റ്റേഷനിലെ ഹിഗ്ഗിൻ ബോത്തംസ് ബുക്ക് സ്റ്റാൾ അടച്ചുപൂട്ടി. ബുക്ക്സ്റ്റാൾ ലൈസൻസ് ഫീസ് കുത്തനെ ഉയർത്തിയതും പുസ്തക വിൽപ്പന കുറഞ്ഞതുമാണ് ബുക്ക്സ്റ്റാൾ അടച്ചു പൂട്ടിയതിനിടയാക്കിയത്
#Indian_Railway
#BookStall
#Malayalam_news

indian railway,malayalam news,malayalam,tcv news,tcv tirur,kerala news,railway,

Post a Comment

0 Comments