Advertisement

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കും public sector sale

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കും public sector sale പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധനകാര്യമന്ത്രി ഇങ്ങനെ പറഞ്ഞത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.
MALAYALAM NEWS / VIDEOS / STORIES

Subscribe #BIGLIVETV YouTube Channel :
Follow #BIGLIVETV on Facebook :
Get Latest news updates : www.bignewslive.com
air india stock sale public issue ipo central government ministry of civil aviation direction stop appointment promotion four public sector enterprise company divestment secretary level approval full stock market central government india bcl bharat petroleum corporation ltd bpcl parliament loksabha rajyasabha nirmala sita raman finance minister interview times economic financial crisis
#BigliveTV #BignewsTV #Biglive #Bignews #MalayalamNews #LatestNews
#BignewsMalayalam #BignewsKerala #MalayalamBignews #NewsKerala #BIGLIVETV

Malayalam News,Breaking News,Kerala News,Bignews,Bignewslive,Bignews Live,Live Bignews,Bignews Kerala,Kerala Bignews,Bignews TV,TV Bignews,News Malayalam,Latest Malayalam,News from Bignews,Kerala,India,Politics News,Events,Sports News,Movie News,Lifestyle News,Today's News from India,Politics,Sports,Movies News,Biglive TV,Biglive Malayalam,

Post a Comment

0 Comments